SPECIAL REPORTകിളിമാനൂരില്‍ ആ കൂലിപ്പണിക്കാരനെ പുലര്‍ച്ച ഇടിച്ചിട്ട ശേഷം കടന്നു പോയ വാഹനത്തിന്റെ ഡ്രൈവര്‍ പോലീസ് ഏമാന് തന്നെ; അപകട ശേഷം വാഹനം വര്‍ക് ഷോപ്പില്‍ കൊടുത്ത് കേടുപാടു മാറ്റി തെളിവ് നശീകരണവും; പാറശ്ശാല സിഐ ഒളിവില്‍ പോയെന്ന് സൂചന; അനില്‍കുമാറിനെ സസ്പെന്റ് ചെയ്യും; പോലീസിന് നാണക്കേടായി അപകടക്കൊലയുംമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 9:27 AM IST